Premasoothram Malayalam Full Movie | Jiju Asokan | Chemban Vinod | Balu Varghese | With English [CC]

مشاركة
تضمين
  • تم نشره في 2019/11/30
  • Directed : Jiju Asokan
    Produced : T. B. Raghunathan , Jees Lazar , Litty K. George , Jayan Mathilakam
    Written : Jiju Asokan
    Music : Gopi Sundar
    Cinematography : Swaroop Philip
    Edited : Ayoob Khan
    Production company : Kamalam Films
    Art Direction : Shyam Karthikeyan
    Costume Design : Stephy Zaviour
    Makeup : Anjai Raj S
    Digital support : Selvin Varghese
    Amazon Prime link : www.primevideo.com/detail/Premasoothram/0RIFVGJIQDZPB1TYSNJC4PWGR0
    Amazon Link : www.amazon.com/Premasoothram-Chemban-Vinod-Jose/dp/B07ZMRS7L2

    #Premasoothram #MalayalamFullMovie
    || ANTI-PIRACY WARNING ||
    This content is Copyrighted to Magazine Media Entertainment. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    © Magazine Media Entertainment
  • أفلام ورسوم متحركة

تعليقات • 70

  • Jamshi Jan
    Jamshi Jan 2 ساعات قبل

    Wow.. wow.. വല്ലാത്തൊരു feel. ഒരു മഴ നനഞ്ഞ പോലെ.., നാവിൽ രുചി നുണയുന്ന പോലെ.., നിലാവും മഞ്ഞുമുള്ള രാവിൽ മാനത്ത് നോക്കി കിടക്കുന്നപോലെ.., ഇഷ്ടപ്പെട്ട പെണ്ണിന്റെ മുഖം മനസ്സിൽ താലലിക്കുന്ന പോലെ.., മനസ്സിനെ കുറേ കാലത്തേക്ക് ഈറണനിയിക്കാൻ കെല്പുള്ള ഫിലിം മേക്കിംഗ്. കാസ്റ്റിംഗും, ലൊക്കേഷനും, സ്റ്റോറി ലൈനും, ബാഗ്രൗണ്ടും എല്ലാം മനസ്സിനെ വല്ലാതെ സ്വാധീനിച്ചു.
    കുറേ കാലമായി ഞാൻ തിയറ്ററിൽ നിന്ന് വളരെ അപൂർവ്വം സിനിമകളെ കാണാറുള്ളൂ. എന്നിരുന്നാലും ഇതിന്റെ സംവിധായകനോട് ഞാൻ ആത്മാർത്ഥമായി മാപ്പു ചോദിക്കുന്നു. ഇൗ പടം തിയേറ്ററിൽ കാണാതിരുന്നതിന്. ഇൗ കൊറോണ എല്ലാം മാറി താങ്കൾക്ക് ഇനിയും നല്ല സിനിമകൾ എടുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • Amal P
    Amal P 12 ساعات قبل

    Kamam niranja inathe kalath elarum kandirikenda oru film

  • Vishnu Lakshmanan
    Vishnu Lakshmanan 15 ساعات قبل

    Oru reksha illa supr padm

  • Saminesh.p Kuttu
    Saminesh.p Kuttu 15 ساعات قبل

    Supermovie
    Climacspwoli

  • Anaswara H
    Anaswara H 17 ساعات قبل

    Nalla cinima..
    Beautiful songs

  • ഗഫൂർ കാ ദോസ്ത്,AKCTA

    കമൻറ് വായിച്ചുകൊണ്ട് ഫിലിം കാണാൻ പ്രത്യേക ഒരു ഫീൽ ആണ് അല്ലിയോ മച്ചാന്മാരെ

  • Fathima ak
    Fathima ak أيام قبل

    After long time a movie with story

  • Arun Sivaraman
    Arun Sivaraman أيام قبل

    ക്ലൈമാക്സിൽ പാപ്പന്റെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞവരുണ്ടോ...

  • Sajina Ajeesh
    Sajina Ajeesh أيام قبل

    നല്ലതിനെ എപ്പോഴും വൈകിയേ തിരിച്ചറിയൂ 👍👍👍

  • Reji Joseph
    Reji Joseph أيام قبل

    Radio onakki karanjappo Vanna pattu.thungichakan poyappo neichala varutha manam enikku kandittu chiri vannu super movie.

  • Abdul Azee
    Abdul Azee 2 أيام قبل

    വളരെ നല്ല സിനിമ

  • sree pournami
    sree pournami 3 أيام قبل

    Polichu Malsya kanyakayum kiduuuuu

  • sree pournami
    sree pournami 3 أيام قبل

    Manushyan markk thettu pattiyalum prakrithikk thettu pattilla athanu sathyam

  • Thomas Thomas Thomas
    Thomas Thomas Thomas 3 أيام قبل +1

    I think like

  • Tintu Teena
    Tintu Teena 3 أيام قبل +1

    അമ്മുക്കുട്ടി ഇഷ്ട്ടമാണന്ന് പറയുന്ന സീനുംകൂടി വേണായിരുന്നു. ട്രൂ ലൗ ❤️💯

  • Anugrah John
    Anugrah John 4 أيام قبل

    VKP paranjapole test cheita machanmorundel like adikuu😍

  • Muneeba Ec
    Muneeba Ec 4 أيام قبل

    Time waste,Overlagging, there is no content or message in this film . Irritatingg .climax too boring. No satisfied end to their love. I suggest u all dont watch this movie. 😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬

  • omar sherif
    omar sherif 4 أيام قبل

    Great one.. every frame is awesome..
    Script super..

  • Sayoj Kumar
    Sayoj Kumar 4 أيام قبل

    suppar

  • balanbalu balu
    balanbalu balu 4 أيام قبل

    9539077530 Deepa

  • പയ്യൻസ് കോന്നി

    അടിപൊളി..
    കുറച്ചു നാൾ കൂടി. നല്ലോരു. സിനിമ കണ്ടു..

  • Rohan Appu
    Rohan Appu 5 أيام قبل

    സിനിമയുടെ നീളം കുറക്കാമായിരുന്നു

  • avu's tastebuds
    avu's tastebuds 5 أيام قبل

    super movie

  • rajesh k
    rajesh k 5 أيام قبل

    Cinima super anutto ellarum kandoluuu

  • Renuka s
    Renuka s 6 أيام قبل

    Good film... good direction...

  • vijith kadakkal
    vijith kadakkal 6 أيام قبل

    Supper movie.... ♥️♥️♥️♥️♥️

  • Syam Sasankan
    Syam Sasankan 6 أيام قبل +3

    നല്ല.സിനിമ. സ്കൂൾ കാലത്തേക്ക് കൈപിടിച്ച് നടത്തി

  • Nayana Thara
    Nayana Thara 6 أيام قبل

    Super

  • laksmi vijayan
    laksmi vijayan 7 أيام قبل

    negative comments onnum illa but kore dislik indu

  • Babu mathew
    Babu mathew 7 أيام قبل +1

    supeeeeeer film.heart toching.

  • Muhammad Shameelsm
    Muhammad Shameelsm 8 أيام قبل +1

    ഒരു ബാഡ് കമന്റ് കാണാൻ ഇല്ലല്ലോ 😁

  • Muhammed Irshad
    Muhammed Irshad 8 أيام قبل

    Ohm kaameshwara swaahaa🥰🥰🥰

  • Midhundas Dasappan
    Midhundas Dasappan 8 أيام قبل +1

    ബിജിഎം എന്നാ ഒരു ഫീല.....
    പഴയ കാര്യങ്ങൾ ഓർക്കാൻ ഓർമ്മകൾ പുതുക്കാൻ പറ്റിയ നല്ലൊരു സിനിമ.....

  • Gokul M.G
    Gokul M.G 9 أيام قبل

    super movie

  • Athul Vazhappillil
    Athul Vazhappillil 9 أيام قبل

    VKP പൊളിച്ചു

  • Shajeera ES
    Shajeera ES 9 أيام قبل

    Nice movie

  • Prajee Kumar
    Prajee Kumar 9 أيام قبل

    സൂപ്പർ മൂവി.. സ്റ്റാർ വാല്യൂ ഇല്ലാത്തത് കൊണ്ട് ആരും ശ്രദിക്കാതെ പോയ സിനിമ... VKP എന്ന റോൾ ബിജുമേനോൻ ചെയ്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി

  • Elma Fransis
    Elma Fransis 9 أيام قبل

    ഈ സിനിമ ഓക്കേ എവിടെയാണോ ഷൂട്ട്‌ ചെയ്തത്. ചെമ്പൻ ചേട്ടൻ ഇരുന്ന ആ പുഴയും ഗ്രാമവും എല്ലാം കാണുവാൻ എന്താ ഭംഗി.

  • Sruthy Kannan
    Sruthy Kannan 9 أيام قبل

    Super

  • it z me RAHIB
    it z me RAHIB 9 أيام قبل

    പ്രേമം അത് ഒരു രോഗം ആണ്

  • Ashkar 4 Teck
    Ashkar 4 Teck 10 أيام قبل

    എന്റെ ഏറ്റവും വലിയ പ്രശ്നം ചങ്കായി നിൽക്കുന്ന ഒരു സുഹൃത് ഇല്ലാത്തതാണ്

  • Jos Xavier
    Jos Xavier 10 أيام قبل

    I'm wondering why this movie not commercial successful.... Good feel movie..Endless true love👌

  • Aru Aru
    Aru Aru 10 أيام قبل

    അടിപൊളി മൂവി സൂപ്പർ 👌👌👌👌

  • viral Tike
    viral Tike 10 أيام قبل

    Nosta adicha ethra alund

  • M Chandran Chandran
    M Chandran Chandran 11 أيام قبل

    അടിപൊളി....'' സൂപ്പർ

  • Music7Seven
    Music7Seven 11 أيام قبل

    ഈ ഫിലിമിന്റെ ബിജിഎം വല്ലാത്തൊരു ഫീൽ ആണ്

  • Sibin Tt
    Sibin Tt 11 أيام قبل +1

    ഈ സിനിമയിലെ സ്കൂൾ ഞങളുടെ അവിടെ ഉള്ളതാണ്

  • arun rio
    arun rio 11 أيام قبل +1

    ഓഗസ്റ്റ്??

  • manu athira
    manu athira 11 أيام قبل +1

    😍👌

  • Arun Lohidas
    Arun Lohidas 11 أيام قبل

    Valare Nalla Movie

  • John Philip
    John Philip 12 أيام قبل

    Beautiful feel good movie...

  • bineshjoyyy
    bineshjoyyy 12 أيام قبل

    ഇത് വളരെ മികച്ച ഒരു സിനിമയാണ്.... all good....

  • Najeeb Naji006
    Najeeb Naji006 12 أيام قبل

    What a superb Movie . 👌👌👌👌...

  • Anand Sreeraj
    Anand Sreeraj 12 أيام قبل

    Excellent

  • Shafi Pi
    Shafi Pi 12 أيام قبل

    Vkp,

  • rejil ramesan
    rejil ramesan 13 أيام قبل

    Super movie..........

  • Lal Sidharth
    Lal Sidharth 13 أيام قبل

    മനോഹരം 👌💯💓🔥

  • liya Liyons
    liya Liyons 13 أيام قبل

    🥰

  • Ajith krishna Krishna
    Ajith krishna Krishna 14 أيام قبل

    Ithil parayunadh sathaymanoo bro

  • Ajith krishna Krishna
    Ajith krishna Krishna 14 أيام قبل

    Nice

  • sheejo p joseph
    sheejo p joseph 15 أيام قبل

    Wow..super

  • Deepthy narayanan
    Deepthy narayanan 15 أيام قبل

    👍

  • DivZ-Scrutiny 2607
    DivZ-Scrutiny 2607 15 أيام قبل

    BGM 💞💞✌

  • mohammed anas
    mohammed anas 15 أيام قبل +2

    "ആരെങ്കിലും ഉണ്ടോ lockdown സമയത്ത് ഈ സിനിമ കാണാൻ വന്നവർ "
    ഇത്തരം കമെന്റ് ഇടുന്നവർക്ക് ഒരിക്കലും like കൊടുക്കരുത് വെറുതെ മനുഷ്യനെ വെറുപ്പിക്കാൻ 😡😡😡

  • MUHAMMED RAFI
    MUHAMMED RAFI 16 أيام قبل

    Love failure aayitullaver aaroke indu 👎

  • MUHAMMED RAFI
    MUHAMMED RAFI 16 أيام قبل

    Oru rakshayumillatha movie ❤❤❤😍😍😍👌👌👌👌👌

  • Jostin mathew
    Jostin mathew 16 أيام قبل

    Nalla padam aayirunnallo vendathra vijayam kandilla enmu thonnunu...

  • Shanu Salu
    Shanu Salu 16 أيام قبل

    Njan innum premikunnu ellathineyum

  • FUN TIME MEDIA
    FUN TIME MEDIA 17 أيام قبل +4

    ഒന്നും നോക്കണ്ട ചെങ്ങായിമാരെ
    കൺടോളിം

  • Shajeeracorect M
    Shajeeracorect M 17 أيام قبل

    കണ്ടിലെങ്കിൽ നഷ്ട മാ സൂപ്പർ mouies